പഞ്ചായത്ത്
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലാണ് 125.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ഒക്ടോബർ മാസത്തിലാണ് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത്.കിഴക്ക് - വടവുകോട്, പാമ്പാക്കുട, കടുത്തുരുത്തി (കോട്ടയം ജില്ല) ബ്ളോക്കുകൾവടക്ക് - തൃപ്പൂണിത്തുറ നഗരസഭയും, ഇടപ്പള്ളി ബ്ളോക്കുംതെക്ക് - പാമ്പാക്കുട, കടുത്തുരുത്തി (കോട്ടയം ജില്ല) ബ്ളോക്കുകൾപടിഞ്ഞാറ് - വേമ്പനാട്ടുകായൽ. ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്തിരുവാങ്കുളം ഗ്രാമപഞ്ചായത്ത്ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്
ജയ സോമൻ
പ്രസിഡൻ്റ്
ബെന്നി കെ പൗലോസ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നിഷ ബാബു
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
എൻ ടി രാജേന്ദ്രൻ
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മെർളി ജെയിംസ്
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
ഷാജുപോൾ ടി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സ്ഥലം : മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് , കണയൂർ താലുക്ക് , എറണാകുളം ജില്ല, കേരളംവാർഡ് - 14, നിയമ സഭാ മണ്ഡലം -പിറവം, ലോക സഭാ - കോട്ടയം