** മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.**
പൂത്തോട്ട

എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തികൾ പങ്കിടുന്ന മനോഹരമായ ഈ വിനോദസഞ്ചാര കേന്ദ്രമാണ് പൂത്തോട്ട . പ്രശസ്തമായ വേമ്പനാട്ടു കായലിൻ്റെ ഭാഗമാണ് പൂത്തോട്ടയിലെ ജലാശയങ്ങൾ. ഇവിടുത്തെ ചെറിയ കനാലുകളിലൂടെയുള്ള വഞ്ചിയാത്രയും (Boating) പച്ചപ്പു നിറഞ്ഞ ഗ്രാമീണ കാഴ്ചകളും സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നു.

പൂത്തോട്ട