** മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.**
മുളന്തുരുത്തി മാർത്തോമൻ പള്ളി

11-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ, ചരിത്രപ്രസിദ്ധമായ ഒരു യാക്കോബായ സുറിയാനി ക്രിസ്ത്യൻ ദേവാലയമാണിത്. പൗരത്യമുള്ള ഈ പള്ളി 'രണ്ടാം യെരൂശലേം' എന്നും അറിയപ്പെടുന്നു. പരിശുദ്ധ പരുമല തിരുമേനി (വിശുദ്ധ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്)യുമായി ഈ ദേവാലയത്തിന് അടുത്ത ബന്ധമുണ്ട്.

മുളന്തുരുത്തി മാർത്തോമൻ പള്ളി