** മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.**
ബജറ്റ്

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബെന്നി  കെ പൗലോസ്     അവതരിപ്പിച്ച, മുളന്തുരുത്തി  ബ്ലോക്ക് പഞ്ചായത്തിന്റെ  2026 -27   സാമ്പത്തിക വർഷത്തേക്കുള്ള  25.02.2026 ലെ   ധനകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി  അംഗീകരിച്ച   31,27,942  രൂപ മുൻബാക്കിയും  10 ,94,10,390/- രൂപ വരവും 10,72,17,220/-രൂപ ചെലവും 53,21,112/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് 03.03.2026 ലെ    കമ്മിറ്റി ഏകകണ്ഠേന അംഗീകരിച്ചു .

  • Groupwise Report
  • Major Headwise Report
  • Summary
  • Focus Areas
  • Form 1
  • Plan Budget
  • Performance Budget