** മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.**
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിനും ആവശ്യമായ ശുപാർശകൾ സമർപ്പിക്കുന്നതിനുമായി രൂപീകരിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി.

കമ്മിറ്റി അംഗങ്ങൾ 
ബെന്നി കെ പൗലോസ് 
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
സി ആ‍‍ർ ദിലീപ് കുമാർ
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
കെ എ ജോഷി
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
മഞ്ജു കൃഷ്ണൻകുട്ടി
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം

ℹ️ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ബ്ലോക്ക് പഞ്ചായത്തിന്റെ ധനകാര്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, ബജറ്റ്, സാമ്പത്തിക ഇടപാടുകൾ, വരവ്-ചെലവ് സംബന്ധമായ കാര്യങ്ങൾ എന്നിവയിൽ കമ്മിറ്റി ചർച്ച ചെയ്യുകയും ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കുകയും ചെയ്യുന്നു.