** മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.**
ആമേട ക്ഷേത്രം

സർപ്പസാന്നിധ്യത്തിനും സർപ്പബലിക്കും പേരുകേട്ട, കന്നി, തുലാം, വൃശ്ചികം, മീനം എന്നീ മാസങ്ങളിലെ ആയില്യം നാളുകളിൽ വലിയ ജനക്കൂട്ടം എത്തുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണിത്.

ആമേട ക്ഷേത്രം